തിരുവല്ല: നെടുമ്പ്രം കോച്ചാരിമുക്കം പ്ലായിക്കുന്നുപറമ്പിൽ പരേതനായ മണിയന്റെ മകൻ കെ.എം. പ്രസാദ് (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത. മക്കൾ: ആദിനാഥ്, അതിഥി, മാതാവ്; ശാന്തമ്മ.