08-helmet-strike
പെട്രോൾ വില വർദ്ധനവിനെതിരെ മെഴുവേലി മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽമെറ്റ് ഉയർത്തി പ്രതിഷേധിക്കുന്നു

മെഴുവേലി: പെട്രോൾ വില വർദ്ധനവിനെതിരെ മെഴുവേലി മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽമെറ്റ് ഉയർത്തി പ്രതിഷേധം. ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ. സോജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുമേഷ് ജേക്കബ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി ടോണി, ജോൺ വർഗീസ്, ആര്യ മുടവന്നാൽ, ലിജുരാജൻ എന്നിവർ പങ്കെടുത്തു