കൂടൽ: നെല്ലിമുരുപ്പ് അമൽഭവനിൽ സുരേന്ദ്രന്റെ ഭാര്യ കനകമണി (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമൽ, അമൃത. മരുമകൻ: രാജേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച.