തിരുവല്ല: വെസ്റ്റ് ഓതറ കുളങ്ങരയ്ക്കൽ വീട്ടിൽ വാസുദേവൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ : മക്കൾ: അനിൽ, സുനിൽ, സനൽ. മരുമക്കൾ: വിദ്യാ, രമ്യ, നിഷ.