അത്തിക്കയം : തോണിക്കടവ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശടിയിൽ മോഷണം. കഴിഞ്ഞ രാത്രി ഭണ്ഡാരം കുത്തി പൊളിച്ച് പണം അപഹരിച്ചു. റാന്നി പെരുനാട് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.