ചെങ്ങന്നൂർ : ദേശീയ സേവാഭാരതി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷനായി. എം.ടി.കിരൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി കെ.ഹരികുമാർ (പ്രസിഡന്റ്), മായാ ഭാസി, വി.വിനോദ്, ഗീവർഗീസ് പി.ജെ (വൈസ് പ്രസിഡന്റ്), എൻ.പി.സനൽകുമാർ (ജനറൽ സെക്രട്ടറി), പി.എ.അശോക്, ടി.എം.അനീഷ്, ഡോ.സിന്ധു ഗോപിനാഥ് (സെക്രട്ടറി), സുരേഷ് കുമാർ (ഖജാൻജി), ഗിരീഷ് നടരാജൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.