09-sndp-youth
മേക്കൊഴൂർ എസ്. എൻ. ഡി. പി. യൂത്ത് മൂവ്‌മെന്റ് നമ്പർ 944 പഠന ആവശ്യത്തിന് നൽകുന്ന മൊബൈൽ ഫോൺ ശാഖയുടെ സെക്രട്ടറി മോഹനൻ വി. എസ്. കൈമാറുന്നു

മേക്കൊഴൂർ: മേക്കൊഴൂരിലെ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് എസ്.എൻ.ഡി.പിയോഗം 944 -ാം ശാഖയും യൂത്ത് മൂവ്‌മെന്റും പഠന ആവശ്യത്തിന് മൊബൈൽ ഫോൺ നൽകി.

ശാഖാസെക്രട്ടറി മോഹനൻ വി.എസ്.ഫോൺ വിദ്യാർത്ഥിക്ക് കൈമാറി. യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.