09-reghuthaman
വലിയകുളം 5187ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഭക്ഷ്യധാന്യക്കിറ്റ് വിതരണ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് പി. എൻ. രഘുത്തമൻ നായർ നിർവഹിക്കുന്നു

നാരങ്ങാനം: വലിയകുളം 5187ാം എൻ.എസ്.എസ്. കരയോഗത്തിന്റെ ഭക്ഷ്യധാന്യക്കിറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്ന കരയോഗ കുടുംബാംഗങ്ങൾക്ക് വിതരണം നടത്തി. വിതരണ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് പി.എൻ. രഘുത്തമൻ നായർ നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.വി. പ്രഭാകരൻ നായർ, സജീവ് എസ്.നായർ, സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.