ചെങ്ങന്നൂർ: പുത്തൻകാവ് എം.എച്ച്.എസ്.എസിലെ 1985 എസ്.എസ്.എൽ.സി ബാച്ച് വാട്‌സാപ്പ് ഗ്രൂപ്പ് എസ്.സി.ആർ.വി ടി.ടി.ഐയിലെ 5 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്കായി ആൻഡ്രോയിഡ് ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഫാ.കെ.ഒ തോമസ്, മോൻസി.കെ.മാത്യു, വി.സുരേഷ്, എം.കെ.മനോജ് എന്നിവർ പങ്കെടുത്തു.