a
ബുധനൂർ വടക്ക് ശാഖായോഗം ഭാരവാഹികൾക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ഹരിലാൽ ഉളുന്തി കിറ്റുകൾ കൈമാറുന്നു

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകാര്യണ്യം പദ്ധതി പ്രകാരം കൊവിഡ് ബാധിത കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റ് വിതരണം നടത്തി. ബുധനൂർ വടക്ക് 3451ാം നമ്പർ ശാഖായോഗം ഭാരവാഹികൾക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഹരിലാൽ ഉളുന്തി കിറ്റുകൾ കൈമാറി.