jaya
ജയദേവൻ നായർ

മണ്ണടി: മുഖമുറി സന്തോഷ് ഭവനത്തിൽ (കൊണ്ടൂർ വീട് ) വിമുക്തഭടൻ ജയദേവൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ :അംബികാ കുമാരി. മക്കൾ :സ്മിതോഷ് (ആർമി ), സ്മിനോദ് (ആർമി). മരുമക്കൾ: അനു. ആർ, ദീപ. ജി.