09-sob-chacko-mathen
ചാക്കോ മാത്തൻ

തുരുത്തിക്കാട്: കുംഭമല ചക്കാലമുറിയിൽ ചാക്കോ മാത്തൻ (കുഞ്ഞുമോൻ-70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:അന്നമ്മ ചാക്കോ. മക്കൾ: ഷൈനി, ഷൈല, ഷൈജു. മരുമക്കൾ: മോനിച്ചൻ, അനിയൻ, ബിൻസി.