അടൂർ: കേരള കർഷകസംഘം നേതൃത്വത്തിൽ പെടോൾ, ഡീസൽ വില വർദ്ധനവിനെതിരെ ഏഴംകുളത്ത് പ്രതിഷേധ ധർണ നടന്നു. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ.എ റഹിം അദ്ധ്യക്ഷനായിരുന്നു. കെ.പ്രസന്നകുമാർ,യാസിൻ ഖാൻ , ആർ.മോഹനൻ.രജിത, സലിം ,ജിഷ എന്നിവർ സംസാരിച്ചു.