09-sob-pn-rajan
പി. എൻ. രാജൻ

കൊടുമൺ: അങ്ങാടിക്കൽ പാക്കണ്ടത്തിൽ പി. എൻ. രാജൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : തുളസിഭായി. മക്കൾ ബാബു, ബിനു, ബിജുരാജ്, ബൈജുരാജ്.മരുമക്കൾ: സിന്ധു, അശോകൻ, രേഖ, ജിഷ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.