09-sob-pr-rajan
പി. ആർ. രാജൻ

തിരുവല്ല: കറ്റോട് പാലപ്പറമ്പിൽ പി. ആർ. രാജൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്യാമള.മക്കൾ: രേണു അമൽ, ആർ റാണി. മരുമക്കൾ: അമൽ, അജിത്ത്.