മ്‌ളാന്തടം : ലക്ഷം വീട്ടിൽ ഗോപാലൻ (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ മണി. മക്കൾ: പരേതനായ മഹേഷ്, ഗോപൻ. മരുമകൾ: രമ്യ.