09-sob-kunjupilla
കുഞ്ഞുപിള്ള

ഇലന്തൂർ : പരിയാരം, പൂക്കോട്, മധുമല മേമുറിയിൽ കുഞ്ഞുപിള്ള (95) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : പരേതരായ കുഞ്ഞുക്കുട്ടി, കേശവൻ, ദേവകി, കാർത്യായനി, പുരുഷോത്തമൻ, കല്യാണി, സുമതി.