തിരുവല്ല: മാർത്തോമ്മാ കോളേജിൽ ബോട്ടണി, സുവോളജി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ 15 നകം mtcofficetvla@gmail.com എന്ന വിലാസത്തിൽ ഈ മെയിലായി അപേക്ഷ അയക്കണം.