ചെങ്ങന്നൂർ : കൊഴുവല്ലൂർ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, കലശപൂജ, ഭഗവതിസേവ എന്നിവ കൊവിഡ് മാനദണ്ഡപ്രകാരം നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി പി.വിശ്വനാഥൻ അറിയിച്ചു.