മല്ലപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക. അഡീഷണൽ എക്‌സൈസ് തീരുവ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ട്രാവൻകൂർ മോട്ടോർ മെക്കാനിക് വക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) മല്ലപ്പള്ളി ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.