കോഴഞ്ചേരി : ചെറുകോൽ ഗവണ്മെന്റ് യു.പി സ്‌കൂളിൽ ഇന്ന് രാവിലെ 11 മുതൽ 1വരെ സൗജന്യ കൊവിഡ് ആന്റിജൻ പരിശോധന ഉണ്ടായിരിക്കും.