പന്തളം: കെ.എസ്.ഇ.ബി പന്തളം സെക്ഷന്റെ പരിധിയിൽ ഉള്ള അറത്തിമുക്ക്, കുന്നിക്കുഴി ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.