10-sob-purushothaman
പുരുഷോത്തമൻ പിള്ള

പൊടിയാടി: പൊടിയാടി പുതുശ്ശേരിൽ പുരുഷോത്തമൻ പിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീലത. മരുമക്കൾ: ജ്യോതിലക്ഷ്മി, സജികുമാർ, സന്തോഷ് കുമാർ.