തിരുവല്ല: പെരിങ്ങര പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ നിൽക്കുന്നതും അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഫലങ്ങളും ഭൂഉടമകൾ അടിയന്തരമായി മുറിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.