10-sob-shamsudeen
ഷംസുദ്ദീൻ

ചിറ്റാർ: പൊട്ടൻമൂഴി കിഴക്കേമാങ്കമണ്ണിൽ ഷംസുദ്ദീൻ (63) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ജമീല ബീവി. മക്കൾ: സബീന, ഷാബുദ്ദീൻ. മരുമക്കൾ: റഷീദ്, നാസിയ.