സീതത്തോട് :നെറ്റ് വർക്ക് കിട്ടാത്തതുമൂലം ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയോരമേഖലയിലെ കുട്ടികളുടെ പഠനം അവതാളത്തിൽ. പേഴുംപാറ ,മണിയാർ, സീതത്തോട്, കോട്ടമൺപാറ എന്നീ പ്രദേശത്ത് നെറ്റ് വർക്ക് തീരെ ഇല്ലാത്തത്. ഓൺലൈൻ പഠനത്തിന് ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളുടെ പഠനം ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.