10-sob-leelamaniamma
ലീലാമണിയമ്മ

മല്ലപ്പള്ളി മുക്കൂർ: ബി.ജെ.പി മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് വടക്കേകാലായിൽ പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രീതാകൃഷ്ണൻ, ജലജ അനിൽ; മരുമക്കൾ: രാധാകൃഷ്ണൻ നായർ, അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.