കലഞ്ഞൂർ : കലഞ്ഞൂർ കിച്ചേരിൽ രാജു (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ : നിഖിൽരാജ്, നിതിൻ രാജ്.