10-sob-sali-rawthar
സാലി റാവുത്തർ

വായ്പ്പൂര്: കൊന്തുപ്ലാക്കൽ, പരേതനായ ഹസൻ ഖനി റാവുത്തരുടെ മകൻ സാലി റാവുത്തർ (56) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കുഞ്ഞാമിന. മകൾ: ഹസീന. മരുമകൻ : സാലി.