10-sob-krishnakumar
കൃഷ്ണകുമാർ

കൊടുമൺ: മനോജ് ഭവനത്തിൽ (ചക്കം ചേരിൽ) മുരളീധരൻ നായരുടെയും വിജയകുമാരിയുടെയും മകൻ കൃഷ്ണകുമാർ (37) നിര്യാതനായി. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.