ചെറുകോൽ :കാട്ടൂർ മാടത്തുമേലേതിൽ സൈത പിള്ള (77) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: റെജീന സലീം, സലിം, സാജിത ബീവി, സുധിമോൾ. മരുമക്കൾ സലിം, ഷമീന സലീം സജീർപേഴുംപാറ, മുത്തലീബ്. ഖബറടക്കം ഇന്ന് രാവിലെ 10ന് കാട്ടൂർ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.