10-sob-syamala-krishnan
ശ്യാമള കൃഷ്ണൻ

ചെങ്ങരൂർ: കല്ലൂപ്പാറ പഞ്ചായത്ത് ആശാവർക്കറും, കൃഷ്ണവിലാസം കൃഷ്ണൻകുട്ടിയുടെ ഭാര്യയുമായ ശ്യാമള കൃഷ്ണൻ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ചങ്ങനാശ്ശേരി
ചീരംചിറ വെട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനു, അഖിൽ. മരുമക്കൾ: രാജേഷ്, അഞ്ജു.