പത്തനംതിട്ട : സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപീകരിച്ചു. കവിയൂർ ശിവ പ്രസാദ് (ചെയർമാൻ), എ.ഗോകുലേന്ദ്രൻ, ഡോ.അനു പടിയറ, വിനോദ് ഇളകൊള്ളൂർ, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ (വൈസ്‌ചെയർമാൻമാർ), സലിം പി.ചാക്കോ (കൺവീനർ), ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി (ജോ.കൺവീനേഴ്‌സ്), ജോഷ്യാ മാത്യു (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.