തിരുവല്ല: പിണറായി സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി നേതാക്കന്മാർക്കെതിരെ കള്ളക്കേസെടുക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തി. ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഒ.ബി.സി മോർച്ച ടൗൺ ജനറൽ സെക്രട്ടറി വികാസ് വിജയൻ,രമേശ് പുതിരിക്കാട്ട്മല,അശ്വിൻ എം എസ്,രാജേഷ് ,അജി എന്നിവർ നേതൃത്വം നൽകി.