പുത്തൻകാവ് : പള്ളി പടിഞ്ഞാറേതിൽ റെജി തോമസിന്റെ ഭാര്യ അമ്പിളി (43) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : നോവ.