കോഴഞ്ചേരി ഈസ്റ്റ് : കുരങ്ങുമല കാവിനുവടക്കേതിൽ പരേതനായ പൊടിയന്റെ ഭാര്യ കുട്ടി (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കുഞ്ഞുമോൻ, ഇ.പി സുരേഷ്, സന്തോഷ്, പരേതനായ മോഹനൻ.