വി. കോട്ടയം : ചിറക്കരോട്ട് പുത്തൻവീട്ടിൽ ഹരിശ്ചന്ദ്രൻ ആചാരി(77) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ഉഷ, ബിനു, ശുഭ. മരുമക്കൾ : സിന്ധു, രാജേന്ദ്രൻ.