മല്ലപ്പള്ളി : മുരണി കിഴക്കേചെറുപാലത്തിൽ കെ. സി. ജോസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. ഭാര്യ:മുരണി ചരുവിൽ സാലി ജോസ്. മക്കൾ : ജാൻസി നിബു, ജിനു എബി. മരുമക്കൾ : ചെല്ലയ്ക്കാട് പാറോലിൽ നിബു മാത്യു ടൈറ്റസ്, വളഞ്ഞവട്ടം ഓറെത്ത് പുളിമൂട്ടിൽ എബി വർഗീസ്.