കുന്നന്താനം: ഐക്കരമലയിൽ പരേതനായ മാധവന്റെ ഭാര്യ ഭാർഗ്ഗവിയമ്മ (94) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ശാന്തമ്മ, ശശി, സുരേന്ദ്രൻ. മരുമക്കൾ: ശ്രീനിവാസൻ, രാജമ്മ, വിജയകുമാരി.