11-sob-chinnamma-abraham
ചിന്നമ്മ ഏബ്രഹാം

അയിരൂർ: തേക്കുങ്കൽ ഇളവട്ട കുന്നംകുഴിയിൽ പരേതനായ കെ. എസ്. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (92, റിട്ട. എൽ. പി.സ്‌കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് മനാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ചെറുകര കോടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, അനിയൻ, മോളിക്കുട്ടി. മരുമക്കൾ: സൂസൻ, ബീന, ബാബു.