കൊന്നപ്പാറ : കുഴിക്കാട്ടിൽ ദാമോദരൻ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ കമലമ്മ. മക്കൾ: ശോഭന , സുജ, സുമ, സുനി. മരുമക്കൾ: ജയരാജ്, ശശിധരൻ, അനിൽകുമാർ, അനിൽകുമാർ.