12-sob-n-a-abraham
എൻ.എ. എബ്രഹാം

വാര്യാപുരം : ചുരുളിക്കോട് നിരവേൽ എൻ.എ. എബ്രഹാം (പൊന്നച്ചൻ-64) നിര്യാതനായി. സംസ്‌കാരം 14ന് രാവിലെ 11ന് വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : പുല്ലാട് കിടായിത്തറയിൽ സൂസമ്മ ഏബ്രഹാം. മക്കൾ : ജിജോ (ഡൽഹി), ജിജിൻ (സൗദി). മരുമക്കൾ : റിന്റു സെബാസ്റ്റിയൻ (ഡൽഹി), ഗ്രിറ്റി ജിജിൻ (സൗദി).