ഓമല്ലൂർ : മഞ്ഞിനിക്കര കോട്ടൂരേത്ത് (ആശാ സദനം) കെ.എൻ. തങ്കമ്മ (98, റിട്ട. അദ്ധ്യാപിക, ഗവ. എൽപിഎസ്, മഞ്ഞിനിക്കര) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. വടശേരിക്കര കാട്ടുപുരയിടം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ആശലത, ആർ ചന്ദ്രചൂഡൻ, പരേതനായ ആർ ഇന്ദുചൂഡൻ (മുൻ ഡിസിസി വൈസ് പ്രസിഡന്റ്). മരുമക്കൾ: വിജു ചന്ദ്രചൂഡൻ, രമ ഇന്ദു ചൂഡൻ (മാനേജർ മുത്തൂറ്റ് ബാങ്ക്), പരേതനായ രവീന്ദ്രൻ നായർ.