കരിങ്ങന്നൂർ: തെക്കേമുക്ക് ചന്ദ്രവിലാസത്തിൽ പ്രഭാകരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സത്യഭാമ. മക്കൾ:ചന്ദ്രിക, ചന്ദ്രകുമാർ, വിനോദ്, പരേതനായ ചന്ദ്രബാബു. മരുമക്കൾ : ബിന്ദു, മനില, പരേതനായ ഗോപാലകൃഷ്ണൻ.