12-sob-lovely-john
ലൗലി ജോൺ

ആനിക്കാട് : വെള്ളരിങ്ങാട്ട് പാറോലിക്കൽ ലൗലി ജോൺ (58) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കല്ലൂപ്പാറ വെന്മേലികുന്നേൽ ലില്ലികുട്ടി. മക്കൾ: ലിൻസൻ പാറോലിക്കൽ (ആനിക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ്), ലിജി.