12-alexander-p-a
അലക്‌സാണ്ടർ പി.ഐ

ഇലന്തൂർ ഈസ്റ്റ് : സർവെ ഒഫ് ഇന്ത്യ ബാംഗ്ലൂർ റിട്ട. ഉദ്യോഗസ്ഥൻ പൂവപ്പള്ളിൽ അലക്‌സാണ്ടർ പി.ഐ (റോണി-62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ശേഷം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ഫാൻസി അലക്‌സാണ്ടർ തോന്ന്യാമല മണ്ണിൽ കുടുംബാംഗമാണ്. മകൻ : ഗ്ലെറിൻ അലക്‌സാണ്ടർ.