12-abraham-thomas
എബ്രഹാം തോമസ്

കവിയൂർ : അങ്ങയിൽത്താഴെ പഴമ്പള്ളി എം.എം. തോമസിന്റെ മകൻ എബ്രഹാം തോമസ് (ജോജി-63) അമേരിക്കയിൽ ഡാളസിൽ നിര്യാതനായി. സംസ്‌കാരം 14ന് ഉച്ചയ്ക്ക് 12ന് ഡാളസിൽ. ഭാര്യ : മോളി. മക്കൾ : ജൂഡി, ജൂലി, ജിം. മരുമക്കൾ : ജിതിൻ, ജോബി.