12-sob-gopalakrishnapilla
ഇ.എൻ. ഗോപാലകൃഷ്ണപിള്ള

തിരുവല്ല: പൊടിയാടി കോവൂർ വീട്ടിൽ ഇ.എൻ. ഗോപാലകൃഷ്ണപിള്ള (സെൻട്രൽ റെയിൽവേ റിട്ട. എൻജിനീയർ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: വിജയൻ ജി. കോവൂർ, വേണുഗോപാൽ, ഉഷാ നമ്പ്യാർ. മരുമക്കൾ: ശാലിനി, രാജലക്ഷ്മി, സുരേഷ് നമ്പ്യാർ. സഞ്ചയനം 17ന് രാവിലെ 9ന്.