12-sob-omana-panicker
ഓമന പണിക്കർ

മേക്കൊഴൂർ : വടക്കേചരുവിൽ പരേതനായ പത്മനാഭപണിക്കരുടെ ഭാര്യ ഓമന പണിക്കർ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന്. പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ആശ, അർച്ചന. മരുമക്കൾ : മധു, രാജീവ്.