തോന്ന്യാമല : തോണിക്കുഴിയിൽ ശിവരാജൻ ആചാരി (മണി-74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഗൗരിക്കുട്ടി. മക്കൾ : രാജീവ്, ബിന്ദു, ഹരിലാൽ. മരുമക്കൾ : സജി, അമ്പിളി.